അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതി ചികിത്സാകേന്ദ്രമായ എല്‍എഫ് സൗരഭ്യയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ യോഗ പരിശീലന വാരം സംഘടിപ്പിച്ചു.